എലത്തൂർ: വടക്കരകത്ത് പരേതനായ ബീരാൻ കുട്ടിയുടെ ഭാര്യ സുഹറാബി (67) നിര്യാതയായി. മക്കൾ: സകരിയ, യഹിയ, ഷാജഹാൻ, സിറാജ് (എല്ലാവരും അജ്മാൻ), സഹീറ. മരുമക്കൾ: ഖമറുന്നിസ, ജിനാൻ, ബിൻതിയാസ്, സർജിന, ഹസ്സൻകോയ (ഫറോക്ക്).