മാവൂർ: ഗ്വാളിയോർ റയോൺസ് റിട്ട. സിവിൽ എൻജിനീയർ പി.വി. പണിക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: ഗിരീഷ് (റിട്ട. ഡോ. റെഡ്ഡീസ് ഫാർമ), ഷീജ. മരുമക്കൾ: ദീപ കൽപറ്റ, ശിവദാസ് (റിട്ട. മാനേജർ ഐ.ഒ.ബി ചാലപ്പുറം). സഹോദരങ്ങൾ: പങ്കജാക്ഷി അമ്മ മാവൂർ, നാണിക്കുട്ടിയമ്മ മാവൂർ, പരേതയായ ദേവയാനി അമ്മ ഇരുമ്പുഴി. സഞ്ചയനം തിങ്കളാഴ്ച.