കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപം ‘കുമാർകൃപ’യിൽ താമസിക്കുന്ന ഇ. ചന്ദ്രൻ (ഇടച്ചേരി-79) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: വത്സല (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: അഭിലാഷ് ചന്ദ്ര (കൊൽക്കത്ത), അഭിജിത്ത് ചന്ദ്ര (എച്ച്.ആർ മാനേജർ, പാരഗൺ ഹോട്ടൽ). മരുമക്കൾ: കാവ്യ (ചെന്നൈ), അഖില പറശ്ശേരി (അസോ. പ്രഫസർ, എ.ഡബ്ല്യു.എച്ച് കല്ലായി). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.