പന്നിത്തടം: മരത്തംകോട് കിടങ്ങൂർ പാറയിൽ (കൊട്ടാരപ്പാട്ട്) വീട്ടിൽ പരേതനായ ബാലന്റെ മകൻ അനിൽകുമാർ (59) നിര്യാതനായി. മാതാവ്: പരേതരായ തങ്ക. ഭാര്യ: സ്വപ്ന. മക്കൾ: ആദിത്യ, അപർണ, ഭഗത്. മരുമക്കൾ: രാഹുൽ, വൈശാഖ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.