അഴീക്കോട്: ലൈറ്റ് ഹൗസ് റോഡിനു സമീപം ജവാൻ ബീഡി കമ്പനി ഉടമ പരേതനായ പടിഞ്ഞാറെ വീട്ടിൽ അലിമുഹമ്മദിന്റെ ഭാര്യ ഹലീമ (74) നിര്യാതയായി.
മക്കൾ: മുഹമ്മദ് നിസാർ, അയ്യൂബ്, ഫൈസൽ ഫസീല, ഫൗസിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഷഹന, ആഷിത, പരേതരായ റഷീദ്, ഇഖ്ബാൽ.