മാമ്പ്ര: കോടൊപിള്ളി അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നജീബ(അധ്യാപിക, യു.എച്ച്.എസ്.എസ് മാമ്പ്ര), സാബിറ, സാജിദ, നൂർജഹാൻ, മുഹമ്മദ് ബഷീർ (എസ്.എച്ച്.ഒ, പഴയന്നൂർ പൊലീസ് സ്റ്റേഷൻ), ജുനൈദ. മരുമക്കൾ: ഹംസ, നൗഷാദ്, അബ്ദുൽ അസീസ്, ഡോ. അനീഷ, മുജീബ് ഹസൻ, പരേതനായ അൻവർ ഷെമി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പറമ്പയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.