കൊടുങ്ങല്ലൂർ: മേത്തല വയലമ്പത്ത് താമസിക്കുന്ന ആളംപറമ്പിൽ ഖാദറിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: സീനത്ത്, ബഷീർ (ഖത്തർ), സക്കീന, നബീസ, സക്കീർഹുസൈൻ, നവാസ് (സബ് ട്രഷറി, കൊടുങ്ങല്ലൂർ). മരുമക്കൾ: സലീം, സൈനബ, അബ്ദുൽ ജലീൽ, അബ്ദുൽ നാസർ, ഫെമിന, ഐഷ (കയർ ഇൻസ്പെക്ടർ, കൊടുങ്ങല്ലൂർ).