കൊടകര: വല്ലപ്പാടി ചിറ്റിലപ്പിള്ളി പുല്ലോക്കാരന്‍ പരേതനായ തോമസിന്റെ ഭാര്യ റോസി (86) നിര്യാതയായി. മക്കൾ: വര്‍ഗീസ്, തോമസ്, ജേക്കബ്, പോളി, മോളി, നൈസി, ടിറ്റോ. മരുമക്കൾ: മേരി, ലില്ലി, റോസ്മി, ബീന, ജോസഫ്, ജോസ്, രഹ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയില്‍.