ഇരിങ്ങാലക്കുട: നടവരമ്പ് കോലോത്തുംപടി ഭാരതീയ വിദ്യാഭവൻ സ്കൂളിനു സമീപം പാറക്കുളം കൊച്ചുണ്ണിയുടെ മകൻ രവീന്ദ്രൻ (73) നിര്യാതനായി.
ഭാര്യ: ശർമിള. മക്കൾ: ഗ്രീഷ്മ, രജീഷ്, രേഷ്മ. മരുമക്കൾ: സുരേഷ്, അശ്വതി, പ്രശാന്ത്.