ഗുരുവായൂർ: കണ്ടാണശ്ശേരി അരിയന്നൂർ വീട്ടിൽ വാസു (65) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സൗമ്യ, സുമീഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.