ഗുരുവായൂർ: നെന്മിനി പോസ്റ്റ് ഓഫിസിനു സമീപം കൂടത്തിങ്കൽ ജയകുമാർ (49) നിര്യാതനായി. ഭാര്യ: മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.