ഗുരുവായൂർ: പുത്തമ്പല്ലി കോറോട്ട് വാസു (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുധ, സുധീഷ് (ഗൾഫ്), സുബീഷ്, (ചുമട്ടുതൊഴിലാളി, സി.ഐ.ടി.യു ഗുരുവായൂർ). മരുമകൾ: അഭിരാമി.