കയ്പമംഗലം: ചളിങ്ങാട് ജുമാഅത്ത് പള്ളിയുടെ സമീപം താമസിക്കുന്ന പുതിയവീട്ടിൽ യൂസഫ് ഹാജി (67) നിര്യാതനായി. ചളിങ്ങാട് മഹല്ല് മുൻ പ്രസിഡന്റ്, ഹിദായത്തുൽ ഇസ്ലാം മദ്റസയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ലൈല. മകൾ: ആയിഷ. മരുമകൻ: ആഷിക്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചളിങ്ങാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.