അണ്ടത്തോട്: പാപ്പാളി ഇബ്രാഹിം മസ്ജിദിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ചാലിൽ ഖാലിദിന്റെ മകൻ ബദറുദ്ദീൻ (53) നിര്യാതനായി. മാതാവ്: പരേതയായ ബീവാത്തു. സഹോദരങ്ങൾ: നൂർജഹാൻ, യൂഹാൻ, മൊയ്തുണ്ണി, മദീനാബി, ഷാഹിന, ബാദുഷ, നൗഷിദ.