പെരിഞ്ഞനം: ചക്കരപ്പാടം പരേതനായ മഠത്തിപ്പറമ്പിൽ പരീതിന്റെ ഭാര്യ ഫാത്തിമ ബീവി (76) നിര്യാതയായി. മക്കൾ: സുഹറ, അബ്ബാസ്, യൂസഫ്, പരേതയായ സൈനബ. മരുമക്കൾ: മൂസ, അബു, ഹാജറ, ഷംസ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുതിയകാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.