മേപ്പയ്യൂർ: കീഴരിയൂർ ചാത്തോത്ത് മീത്തൽ ഡോ. രാജൻ (77) നിര്യാതനായി. റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസറാണ്. ഭാര്യ: രാധ. മക്കൾ: രജിൽ (മർച്ചന്റ് നേവി), രതീഷ് (സ്പാൻ ആർക്കിടെക്റ്റ്, കൊയിലാണ്ടി). മരുമക്കൾ: ശ്രീകല, ചിത്തിര.