പേരാമ്പ്ര: കാരയാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി (90) നിര്യാതനായി. കാരയാട് ഏക്കാട്ടൂർ മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: ടി. അബ്ദുൽ സലാം, ടി. ഫൈസൽ, തസ്നി എലത്താരി. മരുമക്കൾ: റംല, മജീദ് എലത്താരി, സുലീഫ. സഹോദരങ്ങൾ: പരേതയായ ഉമ്മാത്ത, പക്കു വെളുത്തപറമ്പിൽ, നടുക്കണ്ടി അമ്മദ് ഹാജി, ചെറിയ മഠത്തിൽ പാത്ത, ആയിഷ പൈങ്ങാറ, ആമിന കൊളോറത്തുകണ്ടി.