വടകര: കുട്ടോത്ത് കിണറുള്ളപറമ്പത്ത് രഞ്ജിത്ത് (43) നിര്യാതനായി. പിതാവ്: നാണു. അമ്മ: ശാരദ. ഭാര്യ: രജില. മക്കൾ: ആദ്യകിരൺ, ആൽവിയ കിരൺ. സഹോദരങ്ങൾ: കമലാക്ഷൻ, കലാരാജു, കാർത്തിക.