നാദാപുരം: വെള്ളൂർ പുതിയോട്ടിൽ ബാബു (78) നിര്യാതനായി. ഭാര്യ: മാതു. മകൻ: രഞ്ജിത്ത്. മരുമകൾ: ഷിജിന. സഹോദരങ്ങൾ: കുമാരൻ, ബാലകൃഷ്ണൻ, ദേവി, വിമല, ദാമു, ഗോപാലൻ.