തിരുവനന്തപുരം: കരമന കാലടി ചെക്കിട്ട വീട്ടിൽ നാഗമപിള്ള (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ പിള്ള. മക്കൾ: പരേതനായ ശശിധരൻ നായർ, മാധവൻ നായർ, ബാബു കെ. നായർ, ശക്തിധരൻ നായർ, രഘുനാഥൻ നായർ, മേഘ. മരുമക്കൾ: സരസ്വതി അമ്മ, പ്രേമകുമാരി, രേണുകദേവി, ആർ.ജി. രാധിക, ശ്രീകുമാരൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.