വട്ടിയൂർക്കാവ്: വയലിക്കട ഹരിത നഗർ 130, ഇന്ദിനീലത്തിൽ ആർ. ബേബി അമ്മാൾ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ജി. രവീന്ദ്രൻ ആചാരി. മക്കൾ: രാഖി (അധ്യാപിക, ജി.എച്ച്.എസ്.എസ് കുന്നക്കാവ് മലപ്പുറം), രാജേഷ് (മേളം മസാല), പരേതനായ രഞ്ജിത്. മരുമക്കൾ: സുരേഷ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് മാരായമംഗലം പാലക്കാട്), ഹേമ, അലീഷ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.