കല്ലാട്ടുമുക്ക്: കല്ലാട്ടുമുക്ക് ഓക്സ്ഫോഡ് സ്കൂൾ ലെയ്ൻ സൂര്യ റെസിഡൻസിൽ (77-സി.) ജമാലുദീൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ബീവി ഫാത്തിമ. മക്കൾ: അസൂറ ബീവി, മുഹമ്മദ് റാഫി (ഒമാൻ ഒപ്റ്റിക്കൽസ് തിരുവനന്തപുരം), മുജീബ് റഹ്മാൻ, ഷക്കീല ബീവി, ഹസീന. മരുമക്കൾ: മാഹീൻ, റസിയ ബീവി, സെയ്ത് ബീവി, എ. സാദിക്ക്, ബി. സാദിക്ക്.