നെയ്യാറ്റിൻകര: തൊഴുക്കൽ വെമ്പനിക്കര വീട്ടിൽ കെ.ആർ. രാജൻ (64) നിര്യാതനായി. സി.പി.എം പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലതകുമാരി.