ആറ്റിങ്ങൽ: ഊരുപൊയ്ക കുന്നുനടയിൽ ഷിജി നിവാസിൽ ആരിഫ ബീവി(65) നിര്യാതയായി. ഭർത്താവ്: ഷാഹുൽ ഹമീദ്. മക്കൾ: ബഷീർ, ഷൈജ, ഷെമി, ഷിജ്ന. മരുമക്കൾ: ഹസീന, മുനീർ, ത്വാഹാ, ഷെമീം.