ആറ്റിങ്ങൽ: നഗരൂർ വലിയകാട് അൻവർ മൻസിലിൽ റസിയ ബീവിയുടേയും പരേതനായ ബഷീറിന്റെയും മകൻ അൻവർ (35) നിര്യാതനായി. ഭാര്യ: അമീന. മക്കൾ: അമീറ അൻവർ, അയാൻ അൻവർ.