നെടുമങ്ങാട്: കരുപ്പൂര് മൊട്ടൽമൂട് ശ്രുതിയിൽ ജലജാമണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: ജയശ്രീ, ശ്രീലേഖ സോമശേഖരൻ, വിനോദ് (വിമുക്ത ഭടൻ), മനോജ്. മരുമക്കൾ: എ. ബാബുരാജ്, എം. സോമശേഖരൻ, ശോഭ വിനോദ്, സുമയ്യ മനോജ് (നെടുമങ്ങാട് നഗരസഭ കൗൺസിലർ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.