കേരളപുരം: അമ്പലംവിള തെക്കതിൽ പരേതനായ അബ്ദുൽ മജീദിന്റെയും റൂഖിയ ബീവിയുടെയും മകൻ നൗഷാദ് (50) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: റജസ. മക്കൾ: സൈദ്, അനസ്.