തിരുവില്വാമല: പൂണോത്തു വീട്ടിൽ ശാരദമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വാക്കിയിൽ വാസു നായർ. മക്കൾ: വസന്തകുമാരി, നന്ദകുമാർ, പത്മജ, സോമസുന്ദരൻ, ജയശ്രീ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ദാമോദരൻ, സുധ, സിന്ധു, പരേതനായ മോഹൻദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടി പൊതുശ്മശാനത്തിൽ .