തൃശൂര്‍: പൂങ്കുന്നം കുട്ടന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം അമ്പലത്തുവീട്ടില്‍ ഇന്ദിര വര്‍മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമവര്‍മ. മക്കള്‍: ഗിരിജന്‍ (റിട്ട. റെയില്‍വേ), രാജു (മര്‍ച്ചന്റ് നേവി ചീഫ് എന്‍ജിനീയര്‍), സത്യജിത്ത് (ആർട്ടിസ്റ്റ്). മരുമക്കള്‍: പുഷ്പം, സുജമോള്‍, ലീല.