മാള: എറണാകുളം വടുതല കാട്ടിലമഠം പരേതനായ യൂസുഫിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മാള ഹെവൻസ് വില്ലേജ് അന്തേവാസിയാണ്.