കൊടകര: അഴകം ചേർപ്പ് കളരിക്കൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ സൽഗുണ (78) നിര്യാതയായി. മക്കൾ: സജീവ്, ശ്രീലത, മനോജ്. മരുമക്കൾ: ബീന, വിജയരാഘവൻ, രജനി.