പുന്നയൂർക്കുളം: മന്ദലാംകുന്ന് ജലാലിയ പള്ളിക്കു സമീപം തേച്ചൻപുരക്കൽ കുഞ്ഞിപ്പയുടെ മകൻ അഷ്റഫ് (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ആയിഷ, ലഫ്ന, ഫാസിൽ അലി. മരുമകൻ: നൗഷാദ്.