തുവ്വൂർ: ഐലാശ്ശേരിയിലെ കുട്ടശ്ശേരി കുഞ്ഞലവി (86) നിര്യാതനായി. ഭാര്യമാർ: ചക്കാലക്കുന്നൻ ജമീല, പരേതയായ ആനപ്പട്ടത്ത് ആയിഷ. മക്കൾ: സുഹ്റ, റംലത്ത്, മുജീബ് മുസ് ലിയാർ, അബ്ദുസ്സലാം ദാരിമി, ജഫീർ, ജംഷീറ, നിഷാദ്, ജംഷീദ് (യു.എ.ഇ).