മിതൃമ്മല : മീതൂർ ചാമവിള വീട്ടിൽ വിമുക്ത ഭടൻ ബാബു നായർ (76) നിര്യാതനായി. ഭാര്യ: രമണി നായർ. മക്കൾ : ബബിത, രജനി. മരുമക്കൾ : രാധാകൃഷ്ണൻ, ശ്യാം കുമാർ. സഞ്ചയനം തിങ്കൾ ഒമ്പതിന്.