നെടുമങ്ങാട്: വേങ്കോട് സന്നഗർ ശ്രീ വേലായുധത്തിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ഹൈമവതി പിള്ള(ലീല-87) നിര്യാതയായി. മക്കൾ: അനിലകുമാരി.വി. എച്ച്,അജിത കുമാരി.വി. എച്ച്,അനിൽ കുമാർ.വി. പരേതനായ അജയകുമാർ മരുമക്കൾ: ഗംഗാധരൻ നായർ.സി, രതീഷ് കുമാർ.എസ്,ബിന്ദു വി.നായർ, വി.ശുഭ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.