തിരുവനന്തപുരം: പേട്ട പള്ളിമുക്ക് രാഗം തോപ്പിൽ പുത്തൻ വീട്ടിൽ ഡി. രാധ (76, റിട്ട. മെട്രോപോളിറ്റൻ എൻജിനീയറിങ് കമ്പനി ഉദ്യോഗസ്ഥ) നിര്യാതയായി. ഭർത്താവ്: പി. രാജഗോപാലൻ (റിട്ട. എ.പി.എം.ജി തിരുവനന്തപുരം). മക്കൾ: ഡോ. ആശാ രാജഗോപാൽ (വെറ്ററിനറി കോളജ്), നിഷ രാജഗോപാൽ (ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം). മരുമക്കൾ: ഡോ. സൂരജ്.എസ് (ജിയോളജിസ്റ്റ്), ലിനു (ഫുഡീസ് നെസ്റ്റ് പള്ളിമുക്ക്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.