ചേലക്കര: അന്തിമഹാകാളൻകാവ് പുറവൂർ വീട്ടിൽ പരേതനായ ശിവരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി നേശ്യാർ (104) നിര്യാതയായി. മക്കൾ: ഗിരിജാവല്ലഭൻ, ചന്ദ്രിക, ഈശ്വരി, പരേതരായ വിശ്വനാഥൻ, ജയരാജൻ, സോമൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശിവശങ്കരൻ, ശ്രീദേവി, മിനി.