കോടാലി: മാങ്കുറ്റിപ്പാടം മഠത്തിപറമ്പില്‍ സുബ്രന്റെ മകന് സദാനന്ദന് (57) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: ജിഷ. മക്കള്‍: സജന, ശ്രേയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മേലൂര്‍ ക്രിമറ്റോറിയത്തില്‍.