മതിലകം: കൂളിമുട്ടം മണ്ടത്ര പരേതനായ വേലായുധന്റെ മകൻ ഷൺമുഖൻ (70) നിര്യാതനായി. കൊടുങ്ങല്ലൂർ മണ്ടത്ര വെസ്സൽസ് ഉടമയാണ്. മാതാവ്: പരേതയായ കമലാക്ഷി. ഭാര്യ: അനിത. മക്കൾ: നിഖിൽ (ദുബൈ), നൗമി (ബഹ്റൈൻ). മരുമക്കൾ: ശ്രീലാൽ (ബഹ്റൈൻ), ചൈതന്യ. സഹോദരങ്ങൾ: സുധാകരൻ (ബ്യൂട്ടി വെസ്സൽസ്, കണ്ടശ്ശാംകടവ്), പരേതനായ ജോഷി, സതീഷ്, ലത രാജീവ് (റിട്ട. ഹെഡ്മിസ്ട്രസ്), സജി സുധീർ (തൃപ്പൂണിത്തുറ).