ഊരകം: പല്ലിശ്ശേരി കുഞ്ഞുണ്ണിയുടെ മകൻ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: സീമ. മക്കൾ: സ്വാതി, സച്ചിൻ. മരുമകൻ: നിതിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.