പുന്നയൂർക്കുളം: ആൽത്തറ കല്ലൂർ വീട്ടിൽ സരസ്വതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സുനിത, അപ്പു, കുമാരി, പ്രീതി, ഷീജ, പ്രിയ, ജയശ്രീ, രാമകൃഷ്ണൻ, ബേബി. മരുമക്കൾ: രജനി, ഗിരീഷ്, അശോകൻ, ബാലൻ, ബാബു, മണികണ്ഠൻ, അശോകൻ, മനോജ്.