വടക്കേക്കാട്: ഞമനേങ്ങാട് സെന്ററിനു സമീപം അയിനിപ്പുള്ളി പാറന്റെ മകൾ സരോജിനി (80) നിര്യാതയായി. മാതാവ്: ഇണ്ണൂലി. സഹോദരങ്ങൾ: മാധവി, സതി, ലീല, വിജയൻ, രാജൻ.