ദേശമംഗലം: കൊണ്ടയൂർ പരുത്തിക്കാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: പ്രസാദ്, പ്രിയ. മരുമക്കൾ: ജിഷ, പരേതനായ ഹരിദാസ്.