കുറ്റ്യാടി: തറവട്ടത്ത് പൂളത്തറ (കോട്ടക്കാത്ത്) കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി കോട്ടക്കാത്ത്. മക്കൾ: തറവട്ടത്ത് കുഞ്ഞമ്മദ് (ദുൽദുൽ ഓട്ടോഡ്രൈവർ), ജമീല. മരുമക്കൾ: വലിയ തോട്ടത്തിൽ ഹസൻ കുറ്റ്യാടി, റസീന കായക്കൊടി.