മുക്കം: പൊറ്റശ്ശേരി തേവർവട്ടം ശോഭന റാണി (61) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. വേലായുധൻ (റിട്ട. അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, നായർകുഴി). മക്കൾ: വിശോഭ് (ഫോട്ടോഗ്രാഫർ), വിപിൻ, വിപിഷ. മരുമക്കൾ: അനീഷ് ബാബു (തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ), ശിൽപ, ലിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.