പേരാമ്പ്ര: കിഴിഞ്ഞാണ്യം താനിയുള്ള പറമ്പിൽ കുഞ്ഞീര്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരിങ്ങാറ്റിക്കൽ മീത്തൽ മൊയ്തു. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, നഫീസ, പരേതയായ ശരീഫ, ജമീല. മരുമക്കൾ: സുബൈദ, ഫൗസിയ, അസീസ് ഇരിങ്ങത്ത്, കുഞ്ഞബ്ദുല്ല മൂരികുത്തി. സഹോദരങ്ങൾ: കുട്ട്യാലി, കുഞ്ഞാമി, കദീശ, മറിയം, പരേതരായ കുഞ്ഞമ്മദ്, ഫാത്തിമ, കുഞ്ഞയിശ.