ഫറോക്ക്: ചന്തക്കടവ് പൗരസമിതി മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ ചുങ്കം മൂത്തേനിത്താഴത്ത് കുപ്പാട്ടിൽ വീട്ടിൽ താമസിക്കുന്ന സെയ്തു മുഹമ്മദ് (76) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: ഫാറൂഖ്, ഫർസാന, സഹൽ, സുഹൈൽ. മരുമക്കൾ: മിഹാദ്, ഹമീദ, റംസീന, ഷബ്ന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഫറോക്ക് പേട്ട ജുമാമസ്ജിദിൽ.