കൊയിലാണ്ടി: അണേല പടന്നയിൽ വാസന്തി (68) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: സിന്ധു, ഷിജു. മരുമക്കൾ: ഹേമന്ദ് (എരഞ്ഞിപ്പാലം), വിജി. സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വിജയൻ, മാലിനി, പാർഥൻ, ദമയന്തി. പരേതരായ കുഞ്ഞിക്കുട്ടി, കോരൻ.