നാദാപുരം: പുതിയങ്ങാടി ജുമാമസ്ജിദിന് സമീപം കുന്നുമ്മൽ ഖദിയ (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കുന്നുമ്മൽ അമ്മദ് (ചെക്കൻ). മക്കൾ: ഖാലിദ് (എടച്ചേരി ടൗൺ ശാഖ മുസ് ലിം ലീഗ് സെക്രട്ടറി), ഇസ്മായിൽ (കുവൈത്ത്), കുഞ്ഞാമി, സൈനബ, സുലൈഖ, റാബിയ, പരേതയായ ആസ്യ.
മരുമക്കൾ: അമ്മദ്, അഹ്മദ് (അമ്മദ്, ഓർക്കാട്ടേരി), അശ്റഫ്, പരേതനായ മഠത്തിൽ അമ്മദ്. സഹോദരങ്ങൾ: പരേതരായ മൊയ്തീൻകുട്ടി ഹാജി, പി.ടി.പി. ഇബ്രാഹീം.