കോവൂർ: മനത്താനത്ത് ചാലിൽ സദാനന്ദൻ നായർ (അപ്പുക്കുട്ടൻ -68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അഞ്ജന ആനന്ദ്, അർച്ചന ആനന്ദ്. മരുമകൻ: സുബിൻ മോഹൻ. സഹോദരങ്ങൾ: എം.സി. രുഗ്മിണി, എം.സി. ഉണ്ണികൃഷ്ണൻ നായർ, എം.സി. രാധാമണി, എം.സി. രാജേന്ദ്രൻ നായർ, എം.സി. ശ്രീജാമണി, പരേതനായ എം.സി. ഗംഗാധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച.